മതേതരഇന്ത്യയുടെ പൈതൃക സമ്പത്ത്... പരദേശി സിനഗോഗെന്നും അറിയപ്പെടുന്ന ഈ ജൂതപ്പള്ളി 1568 ലാണ് പണി കഴിപ്പിച്ചത്... മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ് ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. ജൂതപള്ളി കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്.
Author: കാക്കര, License: CC BY-SA 3.0
· Quelle
Registration is currently only possible with an invite code. Please enter your invite code or use your personal invite link. If you don't have a code, you can request one from us.